നിങ്ങള്‍ക്കും എഴുതാം

അസ്സലാമു അലയ്ക്കും,

താങ്കള്‍ എഴുതുവാന്‍ കഴിവുള്ള വ്യക്തിയാണോ. എങ്കില്‍ ഖുര്‍ആനിക വിഞ്ജാനം പ്രചരിപ്പിക്കാനുള്ള ഈ സംരംഭത്തില്‍ താങ്കള്‍ക്കും പങ്കാളിയാകാം. എഴുതുവാനുള്ള എല്ലാ രിസോഴ്സുകളും തരുന്നതാണ്. താല്‍പ്പര്യമുള്ളവര്‍ ദയവായി ഈ വിലാസത്തില്‍ മെയില്‍ ചെയ്യുക ihjaswebs@gmail.com.